കാണാന്‍ കുഞ്ഞനാണെങ്കിലും ഗുണത്തില്‍ കേമനാണ് എള്ള്
വലിപ്പം നോക്കി ഒന്നിനെയും വിലയിരുത്തരുത് എന്നാണല്ലോ പറയാറുള്ളത്. അതുപോലെ തന്നെയാണ് എള്ളിന്റെ കാര്യവും. കാണാന്‍ കുഞ്ഞനാണെങ്കിലും ഗുണത്തില്‍ കേമനാണ് എള്ള്. ദിവസവും എള്ള് കഴിച്ചാലുള്ള ആരോഗ്യഗുണങ്ങള്‍ ചെറുതൊന്നുമല്ല. ...