പ്രളയസെസ് ജൂണ്‍ ഒന്ന് മുതല്‍; ഹോട്ടല്‍ ഭക്ഷണം, സിനിമാ ടിക്കറ്റിനും നിരക്ക് കൂടും, വില കൂടുന്ന മറ്റ് വസ്തുക്കള്‍ ഇവ
തിരുവനന്തപുരം: പ്രളയസെസ് ജൂണ്‍ ഒന്ന് മുതല്‍ പിരിക്കാന്‍ കേരളാ സര്‍ക്കാരിന്റെ ഉത്തരവായി. ഇതോടെ അഞ്ച് ശതമാനത്തിന് മുകളില്‍ ജിഎസ്ടി ബാധകമായ സാധനങ്ങള്‍ക്കും സേവനങ്ങള്‍ക്കും ഒരു ശതമാനം സെസാണ് ...