ഇന്ത്യയില്‍ രോഗികള്‍ കുറവായിരുന്നു, വാക്സിന് ധാരാളം സ്റ്റോക്കുണ്ടായിരുന്നു; വാക്സിന് കയറ്റുമതി ന്യായീകരിച്ച് സിറം സിഇഒ അഡാര്‍ പൂനെവാല
മുംബൈ: കോവിഡ് രൂക്ഷമായ സാഹചര്യത്തില്‍ വാക്സിന് ക്ഷാമം നേരിടുന്നതിനിടെ വാക്സിന് കയറ്റുമതിയെ ന്യായീകരിച്ച് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് സിഇഒ അഡാര്‍ പൂനെവാല. 2021 ജനുവരിയില്‍ കമ്പനിക്ക് ധാരാളം വാക്സിന് ...