ജനുവരി മുതല്‍ കേരളത്തില്‍ കൂടുതല്‍ ട്രെയിനുകള്‍; ഓടിത്തുടങ്ങുന്ന ട്രെയിനുകള്‍ ഇതൊക്കെ, വിവരങ്ങള്‍
കൊച്ചി: കോവിഡ് കാരണം നിര്‍ത്തിവെച്ച ട്രെയിനുകള്‍ കേരളത്തില്‍ ജനുവരിയില്‍ ഓടി തുടങ്ങും. പരശുറാം ഉള്‍പ്പെടെയുള്ള പകല്‍ സമയ ട്രെയിനുകളാണു ഇനി സര്‍വീസ് ആരംഭിക്കാനുള്ളത്. പുതിയതായി ശുപാര്‍ശ ചെയ്തിരിക്കുന്ന ...