രണ്ടര വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും സ്ക്രീനിലേയ്ക്ക്; ‘തുമ്പപ്പൂവിലെ മായ’യായി അമ്പിളി ദേവിയുടെ മടങ്ങിവരവ്
രണ്ടര വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മടങ്ങി വരവിനൊരുങ്ങി നടി അമ്പിളി ദേവി. താരം തന്നെയാണ് സന്തോഷം ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. കരുത്തുറ്റ കഥാപാത്രത്തിലൂടെയാണ് തിരിച്ചുവരവെന്ന് പ്രമുഖ മാധ്യമത്തിന് നല്കിയ ...