ജമ്മുകാശ്മീരിനെ രണ്ടായി വിഭജിക്കും; ജമ്മുകാശ്മീര്‍, ലഡാക്ക് എന്നിങ്ങനെ രണ്ടു കേന്ദ്ര ഭരണ പ്രദേശങ്ങളാക്കും
ന്യൂഡല്‍ഹി: ജമ്മുകാശ്മീരിനെ രണ്ടായി വിഭജിക്കാനുള്ള ബില്ലില്‍ രാജ്യസഭയില്‍ ചര്‍ച്ച പുരോഗമിക്കുന്നു. ആഭ്യന്തര മന്ത്രി അമിത് ഷായാണ് കാശ്മീരിനെ രണ്ടായി വിഭജിക്കാനുള്ള ബില്ല് അവതരിപ്പിച്ചത്. ജമ്മുകാശ്മീര്‍, ലഡാക്ക് എന്നിങ്ങനെ ...