സ്വന്തം കുഞ്ഞിനെ കാണാന്‍ അനുവദിച്ചില്ല, പിറന്നാള്‍ ദിനത്തില്‍ സമ്മാനം പടിക്കല്‍ വെച്ച് മടങ്ങേണ്ടി വന്നുവെന്ന് യുവാവിന്റെ പരാതി; വിവാഹ മോചനം അനുവദിച്ചു, അമ്മയുടേത് മാനസികമായ ക്രൂരതയെന്ന് ഹൈക്കോടതി
കൊച്ചി: കുഞ്ഞിന്റെ സ്നേഹം നിഷേധിക്കുന്നത് ക്രൂരതയാണെന്ന് ചൂണ്ടിക്കാട്ടി യുവാവിന് ഹൈക്കോടതി വിവാഹ മോചനം അനുവദിച്ചു. തൃശ്ശൂര്‍ സ്വദേശിയായ യുവാവ് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കോടതി വിവാഹ മോചനം ...