ഒന്നാം വിവാഹ വാര്‍ഷിക ദിനത്തില്‍ മകന്റെ ജനനം; നടന് സെന്തില്‍ കൃഷ്ണയ്ക്ക് ഇരട്ടി സന്തോഷം
ഒന്നാം വിവാഹ വാര്‍ഷിക ദിനത്തില്‍ തന്നെ മകന്റെ ജനനവും വന്നതിന്റെ ഇരട്ടി സന്തോഷത്തിലാണ് നടന് സെന്തില്‍ കൃഷ്ണ. ഫേസ്ബുക്കിലൂടെയാണ് താരം സന്തോഷം പങ്കുവെച്ചത്. ഒന്നാം വിവാഹവാര്‍ഷിക ദിനത്തില്‍ ...