മസ്തിഷ്‌കജ്വരം; ജോലിയില്‍ വീഴ്ച വരുത്തിയ ഡോക്ടര്‍ക്ക് സസ്പെന്‍ഷന്‍
മുസഫര്‍പുര്‍: ബിഹാറില്‍ മസ്തിഷ്‌കജ്വരം ബാധിച്ച് കുട്ടികള്‍ മരിച്ച സംഭവത്തില്‍ സീനിയര്‍ ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍. ജോലിയില്‍ വീഴ്ച വരുത്തിയതിനാണ് ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തത്. ശ്രീകൃഷ്ണ മെഡിക്കല്‍ കോളേജിലെ മുതിര്‍ന്ന ...