കുടുംബ വഴക്ക്; കഴുത്തില്‍ കുരുക്ക് മുറുക്കുന്ന ചിത്രങ്ങള്‍ സുഹൃത്തിന് അയച്ചുകൊടുത്തശേഷം യുഎഇയില്‍ ഇന്ത്യക്കാരി ആത്മഹത്യ ചെയ്തു
ഷാര്‍ജ: ഷാര്‍ജയില്‍ ഇന്ത്യകാരി ആത്മഹത്യ ചെയ്തു. കഴുത്തില്‍ കുരുക്ക് മുറുക്കുന്ന ചിത്രങ്ങള്‍ സുഹൃത്തിന് അയച്ചുകൊടുത്ത ശേഷമാണ് യുവതി ആത്മഹത്യ ചെയ്തത്. അജ്മാനിലെ സ്കൂളില്‍ ഇംഗ്ലീഷ് അധ്യാപികയായി ജോലി ...