സര്‍ക്കാറിനെതിരെ പ്രധാനമന്ത്രി നടത്തിയ പരാമര്‍ശങ്ങള്‍ ഭരണഘടനാ വിരുദ്ധം; മോഡിക്ക് വായിച്ചു പഠിക്കാന്‍ ഭരണഘടന അയച്ചു കൊടുക്കും; ഡിവൈഎഫ്ഐ
തിരുവനന്തപുരം: നരേന്ദ്ര മോഡിക്ക് വായിച്ചു പഠിക്കാന്‍ ഭരണഘടനയുടെ പകര്‍പ്പുകള്‍ അയച്ചു കൊടുക്കാന്‍ ഒരുങ്ങി ഡിവൈഎഫ്ഐ. ശബരിമല വിഷയത്തില്‍ സുപ്രീം കോടതി വിധി നടപ്പിലാക്കാന്‍ ശ്രമിച്ച സര്‍ക്കാറിനെതിരെ പ്രധാനമന്ത്രി ...