സെമി ഹൈസ്പീഡ് റെയില്‍പ്പാത സാധ്യമാണെന്ന് റിപ്പോര്‍ട്ട്; ആകാശ സര്‍വ്വേ മൂന്നു മാസത്തിനകം പൂര്‍ത്തിയാക്കും
തിരുവനന്തപുരം: നാല് മണിക്കൂര്‍ കൊണ്ട് തിരുവനന്തപുറത്ത് നിന്ന് കാസര്‍കോട് എത്തുന്ന സെമി ഹൈസ്പീഡ് റെയില്‍പ്പാത സാധ്യമാണെന്ന് പഠന റിപ്പോര്‍ട്ട്. നാല് വര്‍ഷം കൊണ്ട് പദ്ധതി പൂര്‍ത്തിയാക്കാനാണ് സര്‍ക്കാര്‍ ...