ഏലത്തോട്ടത്തിൽ നിന്നും സർക്കാർ ജോലിയിലേക്ക്; സെൽവമാരിയെ അതിഥിയായി സൽക്കരിച്ച് ഗവർണർ; സ്‌നേഹസമ്മാനമായി നൽകിയത് കസവ് സാരി!
കുമളി: പ്രതിസന്ധികളോട് പോരാടി ഒടുവിൽ സർക്കാർ ഹൈസ്‌കൂളിൽ അധ്യാപികയായി മാറിയ സെൽവമാരിയെ അതിഥിയായി ക്ഷണിച്ച് ഗവർണർ. രാജ്ഭവനിൽ സെൽവമാരി ഗവർണറുടെ അതിഥിയായി കുറച്ചുനേരം മാത്രമാണ് ചെലവഴിച്ചതെങ്ങികലും ജീവിതത്തിൽ ...