ഭർത്താവിനെ ഒറ്റയ്ക്ക് പരിപാലിക്കാനായിരുന്നില്ല, അതാണ് സിഗ്നേച്ചറിൽ ആക്കിയത്; ഗോവയിൽ സുഖവാസത്തിന് പോയതല്ല; വിമർശനങ്ങളോട് കെജി ജോർജിന്റെ ഭാര്യ സെൽമ
മലയാല സിനിമയിൽ മാറ്റങ്ങളുടെ കാറ്റ് വീശിയ സിനിമകളുടെ അമരക്കാരൻ കെജി ജോർജ് വിട വാങ്ങിയതിന്റെ നോവിലാണ് മലയാള സിനിമാ ലോകം. എന്നാൽ കാക്കനാട്ടെ വയോജനമന്ദിരത്തിൽ വെച്ച് കെജി ...