തനിക്ക് മള്‍ട്ടിപ്പിള്‍ സ്ക്ലീറോസിസ് ആണ്; പതറാതെ രോഗവിവരം ആരാധകരോട് വെളിപ്പെടുത്തി അമേരിക്കന്‍ നടി സെല്‍മ ബ്ലെയര്‍
മള്‍ട്ടിപ്പിള്‍ സ്ക്ലീറോസിസ് അസുഖമാണ് തനിക്കെന്ന് അമേരിക്കന്‍ നടി സെല്‍മ ബ്ലെയര്‍. നാഡിസംബന്ധമായ അസുഖമായ മള്‍ട്ടിപ്പിള്‍ സ്ക്ലീറോസിസാണ് തനിക്കെന്ന് സെല്‍മ ബ്ലെയര്‍ തന്നെയാണ് ഇന്‍സ്റ്റാഗ്രാമിലൂടെ അറിയിച്ചത്. View this ...