ദുബായിലെത്തിയ രാഹുല്‍ ഗാന്ധിയ്‌ക്കൊപ്പം സെല്‍ഫിയെടുത്ത മൊഞ്ചത്തി മലയാളി; താരമായി കാസര്‍കോട് സ്വദേശിനി
ദുബായ്: ദുബായ് സന്ദര്‍ശനത്തിനെത്തിയ രാഹുല്‍ ഗാന്ധിയ്ക്ക് വന്‍ വരവേല്‍പ്പാണ് യുഎഇ നല്‍കിയത്. രാഹുലിന്റെ ദുബായ് സന്ദര്‍ശന ചിത്രങ്ങള്‍ സൈബര്‍ ലോകത്തിന്റെ കണ്ണുടക്കിയ ഒരു ചിത്രമുണ്ട്. രാഹുലിനൊപ്പം സെല്‍ഫിയെടുക്കുന്ന ...