നടുവേദനയ്ക്ക് ബീജം കുത്തിവച്ച് സ്വയം ചികിത്സ; വിചിത്ര ചികിത്സ നടത്തിയ യുവാവിന് സംഭവിച്ചത്
ഡബ്ലിന്‍: വിട്ടുമാറാത്ത നടുവേദനയ്ക്ക് സ്വയം ചികിത്സ നടത്തിയ യുവാവ് ഗുരുതരാവസ്ഥയില്‍. സ്വന്തം ബീജം ശരീരത്തില്‍ കുത്തിവെയ്ക്കുകയാണ് ഇയാള്‍ ചെയ്തത്. ഡബ്ലിനിലെ മുപ്പത്തിമൂന്നുകാരനായ യുവാവാണ് വിചിത്ര പരീക്ഷണം നടത്തിയത്. ...