കഞ്ഞിവെള്ളത്തിൽ നിന്ന് സ്വന്തമായി തയ്യാറാക്കിയ കള്ളുമായി വിദ്യാർത്ഥി സ്കൂളിലെത്തി; അടപ്പ് ഊരിത്തെറിച്ചു! ചിതറിത്തെറിച്ച് കള്ളും, നാടകീയ സംഭവം നെടുങ്കണ്ടത്ത്
നെടുങ്കണ്ടം: കഞ്ഞിവെള്ളത്തിൽ നിന്ന് സ്വയം തയ്യാറാക്കിയ കള്ളുമായി ഹൈസ്കൂൾ വിദ്യാർഥി ക്ലാസിലെത്തി. ഗ്യാസ് മൂലം കുപ്പിയുടെ അടപ്പ് ഊരിത്തെറിച്ച് ക്ലാസ് മുറിയിലും വിദ്യാർത്ഥികളുടെ യൂണിഫോമിലും മറ്റും കള്ളായതോടെയാണ് ...