ബാലവിവാഹത്തിൽ കൂട്ടനടപടി; വിവാഹം മുടങ്ങിയതിൽ മനംനൊന്ത് 17കാരി ജീവനൊടുക്കി!
ഗുവാഹാട്ടി: ബാലവിവാഹങ്ങളുമായി ബന്ധപ്പെട്ട് നടത്തിയ നടപടികൾ തുടരുന്ന സാഹചര്യത്തിൽ വിവാഹം മുടങ്ങിയതിൽ മനംനൊന്ത് 17കാരി ജീവനൊടുക്കി. അസമിലെ കച്ചാർ ജില്ലയിലെ ഖസ്പുർ സ്വദേശിയായ പെൺകുട്ടിയാണ് ജീവനൊടുക്കിയത്. പ്രണയത്തിലായിരുന്ന ...