സീറോ മലബാര്‍ സഭ വിറ്റ കാക്കനാടുള്ള ഭൂമി കണ്ടുകെട്ടി; ഇടനിലക്കാരന് പത്ത് കോടി രൂപ പിഴയടക്കണമെന്നും ആദായ നികുതി വകുപ്പ്
കൊച്ചി: സീറോ മലബാര്‍ സഭയുടെ അങ്കമാലി-എറണാകുളം അതിരൂപത വിറ്റ ഭൂമി ആദായ നികുതി വകുപ്പ് കണ്ടുകെട്ടി. രേഖകളില്‍ വിലകുറച്ച് കാണിച്ച് ഭൂമി വിറ്റതിനെ തുടര്‍ന്നാണ് ആദായ നികുതി ...