സാധാരണക്കാരില്‍ സ്ത്രീധനം എന്ന ആഭാസം കുറയുന്നു, നല്ല വിദ്യാസമ്പന്നരും പണക്കാരും ഇപ്പോഴും രഹസ്യമായും പരസ്യമായും അത് പിന്തുടരുന്നു; ഖേദകരമെന്ന് സീമ വിനീത്
കൊച്ചി: സ്ത്രീകളെ 18 വയസ്സ് കഴിയുമ്പോള്‍ ഏതോ ബാധ്യത തീര്‍ക്കുന്ന പോലെയാണ് കെട്ടിച്ചു വിടുന്നതെന്ന് മേക്കപ്പ് ആര്‍ട്ടിസ്റ്റ് സീമ വിനീത്. ഫേസ്ബുക്കിലൂടെയാണ് സീമയുടെ പ്രതികരണം. സ്ത്രീകള്‍ക്ക് കല്യാണം ...