ഇനി സന്തോഷത്തിന്റേയും സ്‌നേഹത്തിന്റേയും നാളുകള്‍: വിവാഹ വാര്‍ത്തയുമായി സീമ വിനീത്
കൊച്ചി: സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റും ട്രാന്‍സ്‌ജെന്‍ഡറുമായ സീമ വിനീത് വിവാഹിതയാകുന്നു. വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങള്‍ സീമ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു. നിഷാന്ത് ആണ് സീമയുടെ വരന്‍. കൂടുതല്‍ ...