നിറവയറുമായി കയറി ഇറങ്ങിയത് നാല് ആശുപത്രികൾ; ഒടുവിൽ ചികിത്സ കിട്ടാതെ യുവതിയും കുഞ്ഞും മരിച്ചു; കണ്ണീരടക്കാനാവാതെ ഭർത്താവ്
ജലന്ധർ: ജോലി തേടി ഉത്തർപ്രദേശിൽ നിന്നും പഞ്ചാബിലെത്തിയ കുടിയേറ്റ തൊഴിലാളിയുടെ ഭാര്യയും പിറക്കാനിരുന്ന കുഞ്ഞും ചികിത്സ കിട്ടാതെ മരിച്ചതായി പരാതി. ജലന്ധറിലെ ഇഷ്ടിക ചൂളയിൽ നവംബർ മുതൽ ...