രുചി കൂട്ടാന്‍ മാത്രമുള്ളതല്ല കസ്കസ്, ഔഷധ ഗുണങ്ങളുടെ കലവറയാണിത്
സര്‍ബത്തിലും ഫലൂദയിലും ജ്യൂസിലുമൊക്കെ ഭംഗിയായി പൊങ്ങിക്കിടക്കുന്ന കസ്കസ് വെറുമൊരു രുചിക്കൂട്ട് മാത്രമല്ല. ഔഷധ ഗുണങ്ങളുടെ ഒരു കലവറ തന്നെയാണ് കസ്കസ്. പാപ്പവറേസി സസ്യ കുടുംബത്തില്‍ പപ്പാവര്‍ സോംനി ...