വയനാട് മാനന്തവാടി ജില്ലാ ആശുപത്രിയില്‍ പ്ലാസ്മ തെറാപ്പി ചികിത്സ വിജയം; രോഗമുക്തരെ യാത്രയാക്കാന്‍ നേരിട്ടെത്തി ജില്ലാ കളക്ടര്‍
വയനാട്: മാനന്തവാടി ജില്ലാ ആശുപത്രിയില്‍ കൊവിഡ് പ്ലാസ്മ തെറാപ്പി ചികിത്സ വിജയം കണ്ടു. പ്ലാസ്മ തെറാപ്പിയിലൂടെ രോഗമുക്തി നേടിയവരെ യാത്ര അയയ്ക്കാന്‍ ജില്ലാ കളക്ടര്‍ നേരിട്ടെത്തി. ആദ്യമായാണ് ...