ചാണകവും ഗോമൂത്രവും ഫലിക്കില്ലെന്ന് പോസ്റ്റിട്ടതിന് ആക്ടിവിസ്റ്റിനെതിരെ രാജ്യദ്രോഹക്കുറ്റം : വൈകിട്ട് 5 മണിക്കകം മോചിപ്പിക്കാന്‍ സുപ്രീം കോടതിയുടെ കര്‍ശന നിര്‍ദേശം
ന്യൂഡല്‍ഹി : ചാണകവും ഗോമൂത്രവും കൊറോണയ്ക്കുളള മരുന്നല്ല എന്ന് പോസ്റ്റിട്ട മണിപ്പൂരി ആക്ടിവിസ്റ്റ് ലിച്ചോംബം എറെന്‍ഡ്രോയ്ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയ കേസില്‍ കര്‍ശന നിര്‍ദേശവുമായി സുപ്രീം കോടതി. ഇന്ന് ...