ആന്ധ്രാപ്രദേശ് സെക്രട്ടേറിയറ്റ് ജീവനക്കാരന് കൊവിഡ് 19 സ്ഥിരീകരിച്ചു; സെക്രട്ടേറിയറ്റിന്റെ ബ്ലോക്കുകള്‍ അടച്ചു
ഹൈദരാബാദ്: ആന്ധ്രാപ്രദേശില്‍ സെക്രട്ടറിയേറ്റ് ജീവനക്കാരന് കൊവിഡ് 19 സ്ഥിരീകരിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ സെക്രട്ടറിയേറ്റിന്റെ രണ്ട് ബ്ലോക്കുകള്‍ അടച്ചു. കഴിഞ്ഞ മാസം 27നാണ് ഹൈദരാബാദില്‍ നിന്ന് തിരിച്ചുവന്ന ജീവനക്കാരനാണ് ...