‘ബോളിവുഡ് മാഫിയയുടെ ഭീകരപ്രവര്‍ത്തനങ്ങള്‍’, വിമര്‍ശിച്ച് കങ്കണ റണാവത്ത്; അക്ഷയ്കുമാര്‍ രഹസ്യമായി വിളിച്ച് അഭിനന്ദിക്കുകയും വാനോളം പുകഴ്ത്തുകയും ചെയ്തുവെന്ന് താരം
ബോളിവുഡ് വ്യവസായത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടി കങ്കണ റണാവത്ത്. ട്വിറ്ററിലൂടെയാണ് താരത്തിന്റെ വിമര്‍ശനം. പരസ്പരം മത്സരബുദ്ധിയും വൈരാഗ്യവും പുലര്‍ത്തുന്നതിനാല്‍ തന്നെ അഭിനന്ദിക്കാന്‍ പലര്‍ക്കും ഭയമാണെന്നും കങ്കണ തുറന്നടിക്കുന്നു. ...