തമിഴ്നാട് വൈദ്യുത മന്ത്രിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു
ചെന്നൈ: തമിഴ്നാട് വൈദ്യുതി മന്ത്രിയും മുതിര്‍ന്ന എഐഎഡിഎംകെ നേതാവുമായ പി തങ്കമണിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. വൈറസ് ബാധയെ തുടര്‍ന്ന് അദ്ദേഹത്തെ ചെന്നൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംസ്ഥാനത്ത് ...