അമ്പലപ്പുഴയില്‍ മൂന്ന് വയസുകാരന് രണ്ടാനച്ഛന്റെ ക്രൂരമര്‍ദ്ദനം; കുട്ടിയുടെ ജനനേന്ദ്രിയത്തിന് പരിക്ക്
ആലപ്പുഴ: അമ്പലപ്പുഴയില്‍ മൂന്ന് വയസുകാരന് രണ്ടാനച്ഛന്റെ ക്രൂരമര്‍ദ്ദനം. മര്‍ദ്ദനത്തില്‍ കുട്ടിയുടെ ജനനേന്ദ്രിയത്തിന് സാരമായി പരിക്കേറ്റു. മര്‍ദ്ദനത്തില്‍ കുട്ടിയുടെ ജനനേന്ദ്രിയത്തിന് നീര് വന്ന് വീങ്ങിയ നിലയിലാണ്. പുതുവല്‍ സ്വദേശി ...