മകന് ടഹാന്റെ മാമോദീസ ചടങ്ങിന്റെ വീഡിയോയും ചിത്രങ്ങളും പങ്കുവെച്ച് ടൊവീനോ തോമസ്
മകന് ടഹാന്റെ മാമോദീസ ചടങ്ങിന്റെ വീഡിയോയും ചിത്രങ്ങളും പങ്കുവെച്ച് നടന് ടൊവീനോ തോമസ്. ഫേസ്ബുക്കിലൂടെയാണ് ചടങ്ങിന്റെ ദൃശ്യങ്ങളും മറ്റും ആരാധകര്‍ക്കായി പങ്കുവെച്ചത്. കൊവിഡ് ഭീതി നിലനില്‍ക്കെ അടുത്ത ...