പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു; ആൺസുഹൃത്ത് ചികിത്സയിൽ; അടുപ്പിൽ നിന്നും പൊള്ളലേറ്റതെന്ന് മൊഴി; ഭീഷണിക്കിടെ തീകൊളുത്തിയതെന്ന് പോലീസ്; ദുരൂഹത
അങ്കമാലി: പൊള്ളലേറ്റ് ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവതി മരിച്ചു. ഒപ്പം പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയ ആൺസുഹൃത്ത് ചികിത്സയിലാണ്. കറുകുറ്റി തൈക്കാട് വീട്ടിൽ പരേതനായ കൃഷ്ണന്റെ ...