ലഹരി തലയ്ക്ക് പിടിച്ചു; ദമ്പതിമാര്‍ കുഞ്ഞിനെ കടപ്പുറത്ത് കുഴിച്ചിട്ടു, സൂര്യതാപമേറ്റ് കുഞ്ഞ് അവശനിലയില്‍
ബ്യൂണസ് ഐറിസ്: ലഹരി തലയ്ക്ക് പിടിച്ച് ദമ്പതിമാര്‍ രണ്ട് വയസ്സുള്ള മകളെ കഴുത്തറ്റം കടപ്പുറത്ത് കുഴിച്ചിട്ടു. അര്‍ജന്റീനയിലെ ബ്യൂണസ് ഐറിസിലെ സാന്റാ ക്ലാര ഡെല്‍മാറിലായിരുന്നു സംഭവം. മകളെ ...