Tag: sea

vismaya | bignewslive

അച്ഛന്റെ നിറം മങ്ങിയ ഫോട്ടോ പൊന്നുപോലെ സൂക്ഷിച്ച് വിസ്മയ, 11 വര്‍ഷങ്ങള്‍ക്ക് മുമ്പ് കാണാതായ ജോബിയെയും കാത്ത് കടല്‍ത്തീരത്ത് മകള്‍, നൊമ്പരക്കാഴ്ച

തൃക്കുന്നപ്പുഴ: നിറം മങ്ങി തുടങ്ങിയ ഫോട്ടോ പൊന്നുപോലെ സൂക്ഷിച്ച് അച്ഛനുവേണ്ടിയുള്ള കാത്തിരിപ്പിലാണ് പതിമൂന്നുവയസ്സുകാരി വിസ്മയ. 11 വര്‍ഷം മുന്‍പാണ് വിസ്മയയുടെ അച്ഛന്‍ ജോബിയെ കടലില്‍ കാണാതായത്. മത്സ്യബന്ധനത്തിനു ...

Sheikh Hamdan | Bignewslive

വാട്ടര്‍ ജെറ്റ് അഭ്യാസ പ്രകടനത്തിനിടെ അപകടം; കടലില്‍ വീണ സുഹൃത്തിനെ രക്ഷിക്കാന്‍ പാഞ്ഞെത്തി ദുബായ് കിരീടാവകാശി, വീഡിയോ

ദുബായ്: കടലില്‍ അപകടത്തില്‍പ്പെട്ട സുഹൃത്തിനെ രക്ഷിക്കാന്‍ സ്വന്തം ജീവന്‍ പോലും മറന്ന് പാഞ്ഞെത്തി ദുബായ് കിരീടാവകാശിയും എക്‌സിക്യുട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ ...

boat | bignews live

ബുറേവി ചുഴലിക്കാറ്റ് കേരളത്തിലും ആഞ്ഞടിക്കുമെന്ന് മുന്നറിയിപ്പ്, കൊല്ലത്ത് കടലില്‍ കാണാതായത് 50ല്‍ അധികം ബോട്ടുകള്‍

കൊല്ലം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ബുറേവി ചുഴലിക്കാറ്റ് കേരളത്തിലും പ്രവേശിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് അധികൃതര്‍. അതിനിടെ കൊല്ലത്ത് 50ല്‍ അധികം ബോട്ടുകള്‍ കടലില്‍ അകപ്പെട്ടതായി വിവരം. നീണ്ടകരയിലാണ് ...

വീട്ടുകാര്‍ അറിയാതെ കടപ്പുറത്തെത്തി, തിരയില്‍പ്പെട്ട് രണ്ട് വയസ്സുകാരന് ദാരുണാന്ത്യം

വീട്ടുകാര്‍ അറിയാതെ കടപ്പുറത്തെത്തി, തിരയില്‍പ്പെട്ട് രണ്ട് വയസ്സുകാരന് ദാരുണാന്ത്യം

കഴക്കൂട്ടം: മാതാപിതാക്കളുടെ കണ്ണുവെട്ടിച്ച് കടപ്പുറത്ത് കളിക്കാന്‍ പോയ രണ്ട് വയസുകാരന്‍ തിരയില്‍പ്പെട്ട് മരിച്ചു. വലിയവേളി യൂണിറ്റ് നമ്പര്‍ പത്ത് എഎം കോട്ടേജില്‍ അനീഷ് ആന്റണിയുടേയും സില്‍വാനയുടേയും മകന്‍ ...

സുഹൃത്തുക്കളോടൊപ്പം കടലില്‍ കുളിക്കാനിറങ്ങി; തിരയില്‍പ്പെട്ട് നാല് യുവാക്കളെ കാണാതായി, രണ്ട് പേര്‍ രക്ഷപ്പെട്ടു

സുഹൃത്തുക്കളോടൊപ്പം കടലില്‍ കുളിക്കാനിറങ്ങി; തിരയില്‍പ്പെട്ട് നാല് യുവാക്കളെ കാണാതായി, രണ്ട് പേര്‍ രക്ഷപ്പെട്ടു

തിരുവനന്തപുരം: കടലില്‍ കുളിക്കാന്‍ ഇറങ്ങിയ നാല് യുവാക്കളെ കാണാതായി. തിരുവനന്തപുരത്താണ് സംഭവം. വിഴിഞ്ഞം പുല്ലുവിള കൊച്ചുപള്ളി സ്വദേശികളായ മനു, ജോണ്‍സണ്‍, സന്തോഷ്, സാബു എന്നിവരെയാണ് തിരയില്‍പ്പെട്ട് കാണാതായത്. ...

വിലക്കുകള്‍ ലംഘിച്ചും കണ്ണ് വെട്ടിച്ചും ബീച്ചിലെത്തി; സെല്‍ഫി എടുക്കുന്നതിനിടെ അടിച്ചു കയറി തിരമാല, നഷ്ടപ്പെട്ടത് പിഞ്ചുകുഞ്ഞിനെ

വിലക്കുകള്‍ ലംഘിച്ചും കണ്ണ് വെട്ടിച്ചും ബീച്ചിലെത്തി; സെല്‍ഫി എടുക്കുന്നതിനിടെ അടിച്ചു കയറി തിരമാല, നഷ്ടപ്പെട്ടത് പിഞ്ചുകുഞ്ഞിനെ

ആലപ്പുഴ: സെല്‍ഫിയെടുക്കുന്നതിനിടെ അടിച്ചു കയറിയ തിരമാല കൊണ്ടുപോയത് രണ്ടരവയസുകാരനെ. പാലക്കാട് കിഴക്കഞ്ചേരി കൊഴുക്കുള്ളി ലക്ഷ്മണന്റെയും അനിതയുടെയും മകന്‍ ആദികൃഷ്ണയാണ് കടലില്‍ കാണാതായത്. ഞായറാഴ്ച പകല്‍ രണ്ടരയോടെ ആലപ്പുഴ ...

തീരക്കടലില്‍ അയലക്കൊയ്ത്ത്; കടലില്‍ പോയ മത്സ്യത്തൊഴിലാളികള്‍ തിരികെ എത്തിയത് വള്ളം നിറയെ മീനുമായി

തീരക്കടലില്‍ അയലക്കൊയ്ത്ത്; കടലില്‍ പോയ മത്സ്യത്തൊഴിലാളികള്‍ തിരികെ എത്തിയത് വള്ളം നിറയെ മീനുമായി

കൊച്ചി: മത്സ്യത്തൊഴിലാളികളെ സന്തോഷത്തിലാക്കി അയലച്ചാകര. തീരക്കടലില്‍ അയലക്കൊയ്ത്തിനെ തുടര്‍ന്നു വൈപ്പിന്‍ ഗോശ്രീപുരം ഹാര്‍ബറില്‍ നിന്നും കടലില്‍ പോയ വള്ളങ്ങള്‍ തിരികെ എത്തിയത് വള്ളം നിറയെ വെള്ളിനിറമുള്ള അയലയുമായി. ...

കടലില്‍ കുളിക്കാനിറങ്ങി കാണാതായ അലന്റെ മൃതദേഹം കണ്ടെത്തി; കുടുങ്ങിയത് മത്സ്യതൊഴിലാളികളുടെ വലയില്‍

കടലില്‍ കുളിക്കാനിറങ്ങി കാണാതായ അലന്റെ മൃതദേഹം കണ്ടെത്തി; കുടുങ്ങിയത് മത്സ്യതൊഴിലാളികളുടെ വലയില്‍

അമ്പലപ്പുഴ: സുഹൃത്തുക്കള്‍ക്കൊപ്പം കടലില്‍ കുളിക്കാനിറങ്ങി തിരയില്‍പ്പെട്ട് കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി. പുന്നപ്ര വടക്ക് പഞ്ചായത്ത് ഒന്നാം വാര്‍ഡ് കാക്കരിയില്‍ ആന്റണി (കുഞ്ഞുമോന്‍) - ലിസി ദമ്പതികളുടെ ...

3 മുതല്‍ 3.1 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലയ്ക്ക് സാധ്യത, തീരദേശവാസികള്‍ക്ക് മുന്നറിയിപ്പ്, ഇന്ന് എട്ട് ജില്ലകളില്‍ യേല്ലോ അലേര്‍ട്ട്

3 മുതല്‍ 3.1 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലയ്ക്ക് സാധ്യത, തീരദേശവാസികള്‍ക്ക് മുന്നറിയിപ്പ്, ഇന്ന് എട്ട് ജില്ലകളില്‍ യേല്ലോ അലേര്‍ട്ട്

തിരുവനന്തപുരം: തിരമാല ഉയരാന്‍ സാധ്യതയുള്ളതിനാല്‍ കാസര്‍കോട് കടല്‍ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന കേന്ദ്രം. പൊഴിയൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ള കേരള ...

രാത്രിയില്‍ അച്ഛനൊപ്പം കിടന്നുറങ്ങിയ കുഞ്ഞ് രാവിലെ മരിച്ച നിലയില്‍; മൃതദേഹം കടലിന് സമീപം; ദുരൂഹത

രാത്രിയില്‍ അച്ഛനൊപ്പം കിടന്നുറങ്ങിയ കുഞ്ഞ് രാവിലെ മരിച്ച നിലയില്‍; മൃതദേഹം കടലിന് സമീപം; ദുരൂഹത

കണ്ണൂര്‍: അച്ഛനൊപ്പം കിടന്നുറങ്ങിയ കുട്ടിയുടെ മൃദേഹം കടലിന് സമീപം ദുരൂഹസാഹചര്യത്തില്‍ കണ്ടെത്തി. തയ്യില്‍ കൊടുവള്ളി ഹൗസില്‍ ശരണ്യ പ്രണവ് ദമ്പതികളുടെ മകന്‍ വിയാന്റെ മൃതദേഹമാണ് തയ്യിലിന് സമീപമുള്ള ...

Page 2 of 5 1 2 3 5

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.