Tag: sea

മത്സ്യബന്ധനത്തിനിടെ വല കുടുങ്ങി, ശരിയാക്കാന്‍ കടലില്‍ ചാടിയ യുവാവിനെ കാണാതായി, തെരച്ചില്‍

മത്സ്യബന്ധനത്തിനിടെ വല കുടുങ്ങി, ശരിയാക്കാന്‍ കടലില്‍ ചാടിയ യുവാവിനെ കാണാതായി, തെരച്ചില്‍

കോഴിക്കോട്: മത്സ്യബന്ധനത്തിനിടെ കടലില്‍ കുടുങ്ങിയ വല ശരിയാക്കാനായി ബോട്ടില്‍ നിന്ന് ചാടിയ ഇതര സംസ്ഥാനക്കാരനായ മത്സ്യതൊഴിലാളിയെ കാണാതായി. കോഴിക്കോട് വെള്ളയില്‍ ഹാര്‍ബറില്‍ നിന്ന് ഇന്നലെ രാവിലെ പുറപ്പെട്ട ...

മീൻ പിടിക്കാൻ പോയ 34കാരനെ കടലിൽ വീണ് കാണാതായി, തെരച്ചിൽ

മീൻ പിടിക്കാൻ പോയ 34കാരനെ കടലിൽ വീണ് കാണാതായി, തെരച്ചിൽ

തിരുവനന്തപുരം: മത്സ്യബന്ധനത്തിന് പോയ യുവാവിനെ ബോട്ടിൽ നിന്നും കടലിൽ വീണ് കാണാതായി.വിഴിഞ്ഞം കോട്ടപ്പുറം കുഴിവിള പുരയിടത്തിൽ ജസ്റ്റിൻ്റെ മകൻ പ്രസാദിനെയാണ് കാണാതായത്. 34 വയസ്സായിരുന്നു. തിങ്കളാഴ്ച രാത്രി ...

death|bignewslive

ശക്തമായ തിരയില്‍പ്പെട്ട് വള്ളം തലകീഴായി മറിഞ്ഞു, മത്സ്യത്തൊഴിലാളിക്ക് ദാരുണാന്ത്യം, മൂന്നുപേര്‍ രക്ഷപ്പെട്ടു

തിരുവനന്തപുരം: മുതലപ്പൊഴി തുറമുഖ അഴിമുഖത്ത് മത്സ്യബന്ധന വള്ളം മറിഞ്ഞ് അപകടം, മത്സ്യ തൊഴിലാളി മരിച്ചു. അമ്പതുവയസ്സുകാരനായ തിരുവനന്തപുരം അഞ്ചുതെങ്ങ് സ്വദേശി വിക്ടറാണ് മരിച്ചത്. അപകടത്തില്‍ മൂന്നുപേര്‍ രക്ഷപ്പെട്ടു. ...

boat|bignewslive

രഹസ്യവിവരത്തെ തുടര്‍ന്ന് പരിശോധന, കൊയിലാണ്ടി പുറംകടലില്‍ നിന്നും ഇറാനിയന്‍ ബോട്ട് കോസ്റ്റ് ഗാര്‍ഡിന്റെ പിടിയില്‍

കോഴിക്കോട്: ഇറാനിയന്‍ ബോട്ട് കൊയിലാണ്ടി പുറംകടലില്‍ നിന്നും കോസ്റ്റ് ഗാര്‍ഡിന്റെ പിടിയില്‍. കന്യാകുമാരി സ്വദേശികളായ ആറ് മത്സ്യത്തൊഴിലാളികളാണ് ബോട്ടിലുണ്ടായിരുന്നത്. ബോട്ട് നിലവില്‍ കോസ്റ്റ് ഗാര്‍ഡിന്റെ കസ്റ്റഡിയിലാണ്. മത്സ്യബന്ധനത്തിനായി ...

death|bignewslive

സുഹൃത്തുക്കള്‍ക്കൊപ്പം കടല്‍തീരത്ത് ചിപ്പി ശേഖരിക്കുന്നതിനിടെ തിരയില്‍പ്പെട്ടു, വിദ്യാര്‍ത്ഥിനികള്‍ക്ക് ദാരുണാന്ത്യം

നാഗര്‍കോവില്‍: കടല്‍ത്തിരയില്‍പ്പെട്ട് വിദ്യാര്‍ത്ഥിനികള്‍ക്ക് ദാരുണാന്ത്യം. നാഗര്‍കോവിലാണ് സംഭവം. സുഹൃത്തുക്കള്‍ക്കൊപ്പം കടല്‍തീരത്ത് ചിപ്പി ശേഖരിക്കുന്നതിനിടെയാണ് പെണ്‍കുട്ടികള്‍ തിരയില്‍പ്പെട്ട് മുങ്ങിമരിച്ചത്. മെലേശങ്കരന്‍കുഴി സ്വദേശി മുത്തുകുമാര്‍ - മീന ദമ്പതികളുടെ മകള്‍ ...

Suicide | Bignewslive

ബിരിയാണി കഴിച്ച് കൈകഴുകാൻ പോയി, ശേഷം കണ്ടത് ചലനമറ്റ നിലയിൽ; യുവതിയുടെയും മകന്റെയും ജീവൻ നഷ്ടമായത് ഭർത്താവ് നാട്ടിലെത്താനിരിക്കെ

നാഗർകോവിൽ: യുവതിയെയും 3 വയസുള്ള മകനെയും കടലിൽ മരിച്ച നിലയിൽ കണ്ടെത്തി. മാമൂട്ടുക്കട സ്വദേശി മെൽബിന്റെ ഭാര്യ ശശികല(32), മകൻ മെർജിത് എന്നിവരാണ് മരിച്ചത്. ഭർത്താവ് വിദേശത്ത് ...

Boat Accident | Bignewslive

ക്രിസ്മസ് ദിനത്തില്‍ കുടുംബത്തിനൊപ്പം ആഘോഷം; കടല്‍ യാത്രയ്ക്കിടെ വള്ളം മുങ്ങി, വീട്ടമ്മ മരിച്ചു! സില്‍വര്‍സ്റ്ററിന് താങ്ങാന്‍ കഴിയാതെ ഭാര്യയുടെ വിയോഗം

തിരുവനന്തപുരം : ക്രിസ്മസ് ദിനത്തില്‍ കുടുംബവുമായി നടത്തിയ കടല്‍യാത്രയ്ക്കിടെ വള്ളം മുങ്ങി വീട്ടമ്മ മരിച്ചു. ഭാര്യയുടെ ജീവന്‍ കണ്‍മുന്‍പില്‍ പൊലിഞ്ഞുപോയതില്‍ തകര്‍ന്നിരിക്കുകയാണ് പൂന്തുറ സ്വദേശി സില്‍വര്‍സ്റ്റര്‍. വിഴിഞ്ഞം ...

കടലിലെ പാറയില്‍ ധ്യാനം: കടല്‍ക്ഷോഭത്തില്‍ കുടുങ്ങി യുവാവ്; കരയിലേക്ക് വരാന്‍ കൂട്ടാക്കിയില്ല, ബലമായി തിരികെ എത്തിച്ച് അഗ്നിരക്ഷാ സേന

കടലിലെ പാറയില്‍ ധ്യാനം: കടല്‍ക്ഷോഭത്തില്‍ കുടുങ്ങി യുവാവ്; കരയിലേക്ക് വരാന്‍ കൂട്ടാക്കിയില്ല, ബലമായി തിരികെ എത്തിച്ച് അഗ്നിരക്ഷാ സേന

കണ്ണൂര്‍: കടലിലെ പാറയില്‍ ധ്യാനമിരിക്കാന്‍ പോയ യുവാവ് കടല്‍ക്ഷോഭത്തെ തുടര്‍ന്ന് പാറയില്‍ കുടുങ്ങി. എടയ്ക്കാട് കിഴുന്ന സ്വദേശി രാജേഷാണ് കടലിലെ പാറയില്‍ കുടുങ്ങിയത്. ഇന്നലെ രാവിലെയായിരുന്നു സംഭവം. ...

Pranav Mohanlal | Bignewslive

കടലില്‍ അകപ്പെട്ട തെരുവുനായയെ ജീവന്‍ പണയം വെച്ച് കരയ്‌ക്കെത്തിച്ച് പ്രണവ് മോഹന്‍ലാല്‍; തരംഗമായി വീഡിയോ

കടലില്‍ അകപ്പെട്ട തെരുവുനായയെ ജീവന്‍ പണയം വെച്ച് കരയ്‌ക്കെത്തിച്ച് നടനും മോഹന്‍ലാലിന്റെ മകനുമായ പ്രണവ് മോഹന്‍ലാല്‍. വീഡിയോ ഇതിനോടകം സോഷ്യല്‍മീഡിയയില്‍ നിറഞ്ഞു കഴിഞ്ഞു. രണ്ടു മിനിറ്റോളം ദൈര്‍ഘ്യമുള്ളതാണ് ...

vismaya | bignewslive

അച്ഛന്റെ നിറം മങ്ങിയ ഫോട്ടോ പൊന്നുപോലെ സൂക്ഷിച്ച് വിസ്മയ, 11 വര്‍ഷങ്ങള്‍ക്ക് മുമ്പ് കാണാതായ ജോബിയെയും കാത്ത് കടല്‍ത്തീരത്ത് മകള്‍, നൊമ്പരക്കാഴ്ച

തൃക്കുന്നപ്പുഴ: നിറം മങ്ങി തുടങ്ങിയ ഫോട്ടോ പൊന്നുപോലെ സൂക്ഷിച്ച് അച്ഛനുവേണ്ടിയുള്ള കാത്തിരിപ്പിലാണ് പതിമൂന്നുവയസ്സുകാരി വിസ്മയ. 11 വര്‍ഷം മുന്‍പാണ് വിസ്മയയുടെ അച്ഛന്‍ ജോബിയെ കടലില്‍ കാണാതായത്. മത്സ്യബന്ധനത്തിനു ...

Page 1 of 4 1 2 4

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.