കടലിൽ കുളിക്കാനിറങ്ങി; വലിയ തിര കണ്ട് രണ്ടുപേർ ഓടിക്കയറി! മൂന്നുപേരെ കടലെടുത്തു, രണ്ടുപേർ മരിച്ചു.. ഒരു ജീവൻ തിരികെ പിടിച്ചത് അബ്ദുൾ റഹ്മാനും
വിഴിഞ്ഞം: കൂട്ടുകാർക്കൊപ്പം കടലിൽ കുളിക്കുന്നതിനിടെ തിരയിൽപ്പെട്ട് രണ്ടു കുട്ടികൾ മരിച്ചു. ഒരാളെ രക്ഷപ്പെടുത്തി. വിഴിഞ്ഞം ചെറുമണൽ തീരത്ത് താമസിക്കുന്ന ചിപ്പിത്തൊഴിലാളിയായ അബ്ദുൾ റഹ്മാൻ ആണ് ഒരു കുഞ്ഞിന്റെ ...