സമുദ്രനിരപ്പ് വേഗത്തില്‍ ഉയരുന്നു; കേരള തീരങ്ങള്‍ ഭീഷണിയുടെ നിഴലില്‍, മുന്നറിയിപ്പ്
കൊച്ചി: കേരള തീരങ്ങളില്‍ വന്‍ ഭീഷണിയില്‍. സമുദ്രനിരപ്പ് ഉയരുന്നതിന്റെ വേഗത വര്‍ധിക്കുന്ന സാഹചര്യത്തിലാണ് കേരളത്തീരങ്ങളില്‍ ഭീഷണി നിലനില്‍ക്കുന്നത്. 3.4 മില്ലീമീറ്ററാണ് സമുദ്രനിരപ്പ് ഈ നൂറ്റാണ്ടില്‍ ഉയര്‍ന്നത്. ഇത് ...