കാപ്പില്‍ പൊഴിമുഖത്ത് കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍പ്പെട്ടു; വിദ്യാര്‍ത്ഥിക്ക് രക്ഷകരായി അനൂപും സനോജും, അഭിനന്ദിച്ച് നാട്
ഇടവ: കാപ്പില്‍ പൊഴിമുഖത്ത് കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍പ്പെട്ട വിദ്യാര്‍ത്ഥിക്ക് രക്ഷകരായി അനൂപും സനോജും. ഇരുവര്‍ക്കും ഇപ്പോള്‍ നാട് ഒന്നടങ്കം അഭിനന്ദനങ്ങള്‍ ചൊരിയുകയാണ്. ഞായറാഴ്ച വൈകീട്ട് കല്ലുവാതുക്കല്‍ സ്വദേശി ...