പൊളിഞ്ഞു വീണ കോഴിക്കോട് ബീച്ചിലെ കടല്പാലം പൂര്‍ണ്ണമായും പൊളിച്ച് നീക്കാന്‍ നടപടി
കോഴിക്കോട്; കോഴിക്കോട് ബീച്ചില്‍ കടല്പാലം തകര്‍ന്ന് വീണ സംഭവത്തില്‍ അപകടസാധ്യത കണക്കിലെടുത്ത് പാലം പൂര്‍ണ്ണമായും പൊളിച്ച് മാറ്റാന്‍ നടപടി. നലവില്‍ 13 പേര്‍ക്ക് പരിക്കേറ്റതായാണ് കണ്ടെത്തിയത്. എന്നാല്‍ ...