‘ജയിലിലെ അയാളുടെ മുറിയില്‍ ആ കുട്ടിയുടെ ചിത്രങ്ങള്‍ വെയ്ക്കണം, അത് കണ്ടു വേണം ഇനിയുള്ള കാലം ജീവിക്കാന്‍, അതിലും വലിയ ശിക്ഷ അയാള്‍ക്ക് കിട്ടാനില്ല’
ആലപ്പുഴ: ആറുവയസ്സുകാരി നക്ഷത്ര സ്വന്തം അച്ഛന്റെ കൊലക്കത്തിക്കിരയായി മരിച്ച സംഭവം കേരളക്കരയെ ഒന്നടങ്കം ഞെട്ടിച്ചിരുന്നു. ഇപ്പോഴിതാ സംഭവത്തില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് തിരക്കഥാകൃത്ത് അഭിലാഷ് പിള്ള. മകളെ വെട്ടിക്കൊലപ്പെടുത്തിയ ...