തിരക്കഥാകൃത്ത് ജോണ്‍പോള്‍ അന്തരിച്ചു
കൊച്ചി : പ്രശസ്ത തിരക്കഥാകൃത്തും നിര്‍മാതാവുമായ ജോണ്‍ പോള്‍(71) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കേ ആയിരുന്നു അന്ത്യം. നൂറോളം ചിത്രങ്ങള്‍ക്ക് തിരക്കഥ എഴുതിയ ഇദ്ദേഹം നിരവധി ...
കൊച്ചി : പ്രശസ്ത തിരക്കഥാകൃത്തും നിര്‍മാതാവുമായ ജോണ്‍ പോള്‍(71) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കേ ആയിരുന്നു അന്ത്യം. നൂറോളം ചിത്രങ്ങള്‍ക്ക് തിരക്കഥ എഴുതിയ ഇദ്ദേഹം നിരവധി ...
കോഴിക്കോട് : യുവ തിരക്കഥാകൃത്ത് ഹരിപ്രസാദ് കൊളേരി അതീവ ഗുരുതരാവസ്ഥയില്‍. കുഞ്ഞിരാമന്റെ കുപ്പായം പൂഴിക്കടകന്‍ എന്നീ സിനിമകളുടെ തിരക്കഥ എഴുതിയ ആളാണ് ഹരിപ്രസാദ്. ഡിസംബര്‍ 16 നാണ് ...
കൊച്ചി: ചികിത്സയില്‍ കഴിയുന്ന നടനും തിരക്കഥാകൃത്തുമായ പി ബാലചന്ദ്രന്റെ ആരോഗ്യനില അതീവഗുരുതരമായി തുടരുന്നു. തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്ന അദ്ദേഹത്തിന്റെ മസ്തിഷ്കത്തിന്റെ പ്രവര്‍ത്തനം ആശാവഹമല്ലെന്നും അപകടനില തരണം ചെയ്തിട്ടില്ലെന്നും ...
തൃശ്ശൂര്‍: പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ഫാസിസ്റ്റ് ഭരണത്തെക്കുറിച്ചും അടിച്ചമര്‍ത്തലുകളെക്കുറിച്ചും എന്തുകൊണ്ട് സിനിമകള്‍ വരുന്നില്ലെന്ന് 'ഉണ്ട' സിനിമയുടെ തിരക്കഥാകൃത്ത് ഹര്‍ഷദ്. എസ്ഐഒ 'സിനിമയും സിനിമക്ക് ശേഷവും' എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ...
© 2020 Bignewslive - - All Rights Reserved. Developed by Bigsoft.