എംടിയുടെ തിരക്കഥ ; ഹര്‍ജി പരിഗണിക്കുന്നത് വീണ്ടും മാറ്റിവെച്ചു
കോഴിക്കോട്: രണ്ടാമൂഴത്തിന്റെ തിരക്കഥ തിരികെ വേണമെന്നാവശ്യപ്പെട്ട് എംടിവാസുദേവന്‍ നായര്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നത് മാറ്റി. നവംബര്‍ 13 ലേക്കാണ് കോഴിക്കോട് അഡീഷ്ണല്‍ മുന്‍സിഫ് കോടതി ഹര്‍ജി പരിഗണിക്കുന്ന് ...