പൂച്ച കുറുകെ ചാടി; എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് സ്‌കൂട്ടറില്‍ നിന്ന് വീണ് പരിക്ക്
തൃശൂര്‍: പൂച്ച കുറുകെ ചാടിയതിനെ തുടര്‍ന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് സ്‌കൂട്ടറില്‍ നിന്ന് വീണ് പരിക്ക്. ചാവക്കാട് നഗരസഭ ആറാം വാര്‍ഡ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ശബ്‌ന ഫസലുവിന് തെരഞ്ഞെടുപ്പിന് ...




