കണ്ണൂരില്‍ സ്‌കൂട്ടറും ഗുഡ്‌സ് ഓട്ടോയും കൂട്ടിയിടിച്ച് അപകടം; സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു
കണ്ണൂര്‍: ധര്‍മ്മശാല ചേലേരിയില്‍ സ്‌കൂട്ടറും ഗുഡ്‌സ് ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ സ്‌കൂട്ടര്‍ യാത്രികന് ദാരുണാന്ത്യം. ആംസ്റ്റെക് കോളേജ് യൂണിയന്‍ ചെയര്‍മാന്‍ പിസി മുഹമ്മദാണ് മരിച്ചത്. സ്‌കൂട്ടറും ഗ്യാസ് ...