പുള്ളിപ്പുലി നേരെ ചാടി; സ്‌കൂട്ടർ മറിഞ്ഞ് പരിക്കേറ്റ വിദ്യാർത്ഥിനിക്കെതിരെ കേസ്
ഗൂഡല്ലൂർ: പുള്ളിപ്പുലി സ്‌കൂട്ടറിന് നേരെ ചാടി നിയന്ത്രണം വിട്ട് മറിഞ്ഞ് വിദ്യാർത്ഥിനിക്ക് പരിക്കേറ്റു. നെറ്റിയിലും വലതുകൈക്കും ഇടതുകാലിനും പരിക്കേറ്റ 18കാരിയായ കമ്മാത്തിയിലെ സുശീലയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അതേസമയം, ...