ഓണാഘോഷത്തില്‍ പങ്കെടുക്കാന്‍ പോകവേ വാഹനാപകടം; അധ്യാപികയ്ക്ക് ദാരുണാന്ത്യം
പാലക്കാട്: കഞ്ചിക്കോട് സ്‌കൂട്ടറില്‍ അജ്ഞാത വാഹനം ഇടിച്ച് അധ്യാപികയ്ക്ക് ദാരുണാന്ത്യം. പാലക്കാട് പുതുശ്ശേരി പഞ്ചായത്ത് ഓഫീസിന് സമീപം രാവിലെ 11 മണിയോടു കൂടിയാണ് അപകടം ഉണ്ടായത്. ചക്കാന്തറ ...








