ശസ്ത്രക്രിയ ഉപകരണങ്ങളൊന്നും നഷ്ടമായിട്ടില്ല: യുവതിയുടെ വയറ്റില്‍ കണ്ടെത്തിയ കത്രിക മെഡിക്കല്‍ കോളേജ് ആശുപത്രിയിലേത് അല്ല;
കോഴിക്കോട്: യുവതിയുടെ വയറ്റില്‍ നിന്ന് അഞ്ചു വര്‍ഷത്തിന് ശേഷം പുറത്തെടുത്ത കത്രിക കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്നുള്ളതാകാന്‍ സാധ്യതയില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട്. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ...