Tag: school

students| bignewlsive

ഇനിമുതല്‍ വിദ്യാര്‍ഥികളെ ‘പോടാ’,’പോടി’ വിളികള്‍ വേണ്ട, അധ്യാപകര്‍ക്ക് നിര്‍ദേശവുമായി സര്‍ക്കാര്‍

തിരുവനന്തപുരം: ഇനിമുതല്‍ വിദ്യാര്‍ഥികളെ 'പോടാ','പോടി' എന്ന് വിളിക്കരുതെന്ന് അധ്യാപകര്‍ക്ക് മുന്നറിയിപ്പ്. സ്‌കൂളുകളില്‍ ഇത്തരം പ്രയോഗങ്ങള്‍ സര്‍ക്കാര്‍ വിലക്കി. ഇതുസംബന്ധിച്ച് തിരുവനന്തപുരം ജില്ലയിലെ സ്‌കൂളുകളിലേക്ക് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ...

unni mukundan| bignewslive

വാര്‍ഷികാഘോഷത്തിന് വരുമോ എന്ന് കുട്ടി ആരാധികയുടെ കമന്റ്, സ്‌കൂളിലെത്തി വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും ഞെട്ടിച്ച് ഉണ്ണി മുകുന്ദന്‍

തിരുവനന്തപുരം: ഇന്‍സ്റ്റഗ്രാം പോസ്റ്റിന് താഴെ സ്‌കൂള്‍ വാര്‍ഷികാഘോഷത്തിന് വരുമോ എന്ന് കമന്റിട്ട ആരാധികയായ വിദ്യാര്‍ത്ഥിനിയെ കാണാനായി സ്‌കൂളിലെത്തി നടന്‍ ഉണ്ണി മുകുന്ദന്‍. ആറ്റിങ്ങല്‍ ശ്രീവിദ്യാധിരാജ ഇംഗ്ലീഷ് മീഡിയം ...

mk-stalin

കുട്ടികള്‍ക്ക് ആഹാരം വിളമ്പി നല്‍കി; സ്‌ക്കൂളില്‍ പ്രഭാതഭക്ഷണം കൃത്യമായി കൊടുക്കുന്നുണ്ടോ എന്നറിയാന്‍ മിന്നല്‍ സന്ദര്‍ശനം, മുഖ്യമന്ത്രിയെ കണ്ട് ഞെട്ടി പ്രധാന അധ്യാപകന്‍

ചെന്നൈ: സ്‌ക്കൂളില്‍ പ്രഭാതഭക്ഷണ പരിപാടി കൃത്യമായി നടത്തുന്നുണ്ടോ എന്നറിയാന്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തി തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍. വെല്ലൂര്‍ ജില്ലയിലെ ആദി ദ്രാവിഡര്‍ സ്‌കൂളിലാണ് രാവിലെ ...

സ്‌കൂളിലുള്ളത് ഒരു അധ്യാപകന്‍; പഠിക്കാനെത്തുന്നത് ഒരു വിദ്യാര്‍ത്ഥിയും; വിചിത്രം വര്‍ഷങ്ങളായി ഈ സ്‌കൂളിന്റെ പ്രവര്‍ത്തനം

സ്‌കൂളിലുള്ളത് ഒരു അധ്യാപകന്‍; പഠിക്കാനെത്തുന്നത് ഒരു വിദ്യാര്‍ത്ഥിയും; വിചിത്രം വര്‍ഷങ്ങളായി ഈ സ്‌കൂളിന്റെ പ്രവര്‍ത്തനം

മുംബൈ: സ്‌കൂളിലേക്ക് എത്തുന്നത് ഒരു അധ്യാപകനും ഒരു വിദ്യാര്‍ഥിയും മാത്രം. എന്നിട്ടും ദൈനംദിന പ്രവര്‍ത്തനങ്ങളെല്ലാം പാലിച്ച് പരീക്ഷയും നടത്തുകയാണ് ഈ സ്‌കൂള്‍. മഹാരാഷ്ട്രയിലെ ഗണേഷ്പൂരിലെ സ്‌കൂളാണ് സോഷ്യല്‍മീഡിയയിലടക്കം ...

attack| bignewslive

പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം നടക്കുന്നതിനിടെ വടിവാള്‍ വീശിയെത്തി, സ്‌കൂളില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് യുവാക്കള്‍

തൃശൂര്‍: പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം നടക്കുന്നതിനിടെ സ്‌കൂളില്‍ വടിവാള്‍ വീശിയെത്തി രണ്ടംഗ സംഘത്തിന്റെ പരാക്രമം. തൃശ്ശൂര്‍ ജില്ലയിലാണ് നടുക്കുന്ന സംഭവം. ബൈക്കിലെത്തിയ രണ്ട് ചെറുപ്പക്കാരാണ് വടിവാള്‍ വീശി ...

scholarship

കുറഞ്ഞ ശമ്പളത്തില്‍ ജോലിചെയ്യുന്ന 25 പ്രവാസികളുടെ പെണ്‍മക്കള്‍ക്ക് 25 ലക്ഷം രൂപയുടെ സ്‌കോളര്‍ഷിപ്പുമായി പ്രവാസി ദമ്പതികള്‍; ഇപ്പോള്‍ അപേക്ഷിക്കാം

ദുബായ്: യുഎഇയില്‍ കുറഞ്ഞ ശമ്പളത്തില്‍ ജോലിചെയ്യുന്ന 25 പ്രവാസികളുടെ പെണ്‍മക്കള്‍ക്ക് 25 ലക്ഷം രൂപയുടെ വീതം സ്‌കോളര്‍ഷിപ്പുമായി പ്രവാസി ദമ്പതികള്‍. സംരംഭകരായ ഹസീന നിഷാദും നിഷാദ് ഹുസൈനുമാണ് ...

mobile

കുട്ടികള്‍ മൊബൈല്‍ ഉപയോഗിച്ചാല്‍ ആകാശം ഇടിഞ്ഞുവീഴില്ല; രക്ഷിതാക്കളുടെ അറിവോടെ ഫോണ്‍ സ്‌ക്കൂളില്‍ കൊണ്ടുവരാമെന്ന് ബാലാവകാശ കമ്മിഷന്‍

കൊല്ലം: വിദ്യാര്‍ത്ഥികള്‍ സ്‌കൂളില്‍ മൊബൈല്‍ ഫോണ്‍ കൊണ്ടുവരുന്നതില്‍ നിരോധനം വേണ്ടെന്നു സംസ്ഥാന ബാലാവകാശ കമ്മിഷന്‍. കോഴിക്കോട് വടകര സ്വദേശിയായ വിദ്യാര്‍ത്ഥിയുടെ മൊബൈല്‍ ഫോണ്‍ സ്‌കൂള്‍ അധികൃതര്‍ പിടിച്ചെടുത്ത ...

KSEB disconnect | Bignewslive

ബില്ലടയ്ക്കാൻ പഞ്ചായത്ത് പണം നൽകിയില്ല; കെഎസ്ഇബി സർക്കാർ സ്‌കൂളിന്റെ ഫ്യൂസ് ഊരി, ദുരിതത്തിലായത് കുട്ടികളും! ഒടുവിൽ സഹായമായി ഡിവൈഎഫ്‌ഐ

ഒതുക്കുങ്ങൽ: ബില്ലടയ്ക്കാതെ കുടിശ്ശിക കൂടി വന്നതോടെ സർക്കാർ സ്‌കൂളിന്റെ വൈദ്യുതി ബന്ധം കെഎസ്ഇബി വിച്ഛേദിച്ചു. പറപ്പൂർ പഞ്ചായത്തിലെ മുണ്ടോത്തുപറമ്പ് ജി.യു.പി. സ്‌കൂളിന്റെ ഫ്യൂസാണ് ഊരിയത്. ബില്ലടയ്ക്കാനുള്ള പണം ...

death| bignewslive

ഇനിയൊരു കലോത്സവത്തില്‍ മണവാട്ടിയായി തിളങ്ങാന്‍ ഫാത്തിമത്ത് മുഹ്‌സിന ഇല്ല, പത്താംക്ലാസ്സുകാരിയുടെ വിയോഗത്തില്‍ തകര്‍ന്ന് ഉറ്റവരും കൂട്ടുകാരും

ചിറയിന്‍കീഴ്: ഇനിയൊരു കലോത്സവത്തില്‍ മണവാട്ടിയായി തിളങ്ങാന്‍ ഫാത്തിമത്ത് മുഹ്‌സിന ഇല്ലല്ലോ എന്ന വിഷമത്തിലാണ് കൂട്ടുകാര്‍. വെയിലൂര്‍ ഗവണ്‍മെന്റ് ഹൈസ്‌കൂളിലെ പത്താംക്ലാസ്സുകാരി ഫാത്തിമത്ത് മുഹ്‌സിന(15) മസ്തിഷ്‌ക രക്തസ്രാവത്തെ തുടര്‍ന്ന് ...

accident| bignewslive

സ്‌കൂളില്‍ നിന്നും പഠനയാത്ര പോയ രണ്ട് ബസ്സുകള്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് വന്‍ അപകടം, പതിനഞ്ചോളം വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം

ഇംഫാല്‍: സ്‌കൂളില്‍ നിന്നും വിദ്യാര്‍ത്ഥികളുമായി പഠനയാത്ര പോയ ബസ്സുകള്‍ നിയന്ത്രണം നഷ്ടപ്പെട്ട് അപകടം. പതിനഞ്ചോളം വിദ്യാര്‍ത്ഥികള്‍ അപകടത്തില്‍ മരിച്ചതായി റിപ്പോര്‍ട്ട്. മണിപ്പൂരിലെ നോനി ജില്ലയിലാണ് നടുക്കുന്ന സംഭവം. ...

Page 5 of 21 1 4 5 6 21

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.