വിദ്യാര്‍ത്ഥികള്‍ക്ക് ഉച്ചക്കഞ്ഞിക്കായി നല്കിയ അരിച്ചാക്കുകള്‍ കടത്തി, അധ്യാപകനെതിരെ പരാതി, സംഭവം മലപ്പുറത്ത്
മലപ്പുറം: സ്കൂളില്‍ നിന്ന് രാത്രിയുടെ മറവില്‍ ഉച്ചക്കഞ്ഞിക്കുള്ള അരിച്ചാക്കുകള്‍ കടത്തിയെന്ന് പരാതി. മലപ്പുറം മൊറയൂര്‍ വിഎച്ച്എം ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ടിപി രവീന്ദ്രന് എന്ന അധ്യാപകനെതിരെയാണ് പരാതി. ...