സ്‌കൂളില്‍ വച്ച് ഫേഷ്യല്‍ ചെയ്ത് പ്രധാനാധ്യാപിക: വീഡിയോ എടുത്ത അധ്യാപികയ്ക്ക് ക്രൂരമര്‍ദ്ദനം
ഉന്നാവോ: കുട്ടികള്‍ക്ക് വിദ്യ പറഞ്ഞ് കൊടുക്കേണ്ടവരാണ് അധ്യാപകര്‍. എന്നാല്‍ കുട്ടികളെ പഠിപ്പിക്കേണ്ട സമയത്ത് അധ്യാപിക മുഖം മിനുക്കാന്‍ പോയാല്‍ എങ്ങനെയുണ്ടാകും. അങ്ങനെയൊരു സംഭവത്തിന്റെ വീഡിയോയാണ് സോഷ്യലിടത്ത് ശ്രദ്ധേയമാകുന്നത്. ...